Top Stories'എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതികളെ കൊല്ലും': ഷഹബാസ് വധക്കേസില്‍ ഭീഷണി മുഴക്കി കത്തയച്ചത് പരീക്ഷാ കേന്ദ്രം കോരങ്ങാട്ടെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതിന് മുമ്പ്; ഊമക്കത്തില്‍ അതീവരഹസ്യമായി അന്വേഷണം; ഷഹബാസിന്റെ കൊലപാതകത്തിലെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്നും പരാതിഎം റിജു8 March 2025 9:53 PM IST